ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ടു ജീവനക്കാർ സെക്രട്ടറിയേറ്റ്ന് മുന്നിലും ജില്ലാ കലക്ട്രേറ്റ്കൾക്ക് മുന്നിലും പ്രതിഷേധ മാർച്ചു ധർണ്ണയും നടത്തി.
ഇടക്കാലാശ്വാസം അനുവദിക്കണം -ജോയിന്റ് കൗൺസിൽ സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും ജീവനക്കാരുടെ വലിയ പങ്കാളിത്തത്തോടു…