മാധ്യമങ്ങളുടെ പ്രീതിക്കുവേണ്ടി അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടിവിരുദ്ധരാണ്.ബിനോയ് വിശ്വം
കൊല്ലം:ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അവസരമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണിത്. പത്രങ്ങള്‍ വഴിയല്ല പാര്‍ട്ടിയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റ് മൂല്യബോധം…