അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ
മലപ്പുറം:”രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ” എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു മലപ്പുറം തിരുന്നാവായ നെല്ലോട്ടുപറമ്പിൽ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം. ഒരു നാൾ…
