സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ

മുംബൈ :കേരളാ പോലീസ് സൈബർ സെല്ലും FAIMA MAHARASHTRA വനിതാവേദിയും സംയുക്തമായി നടത്തിയ സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ  ഇന്ന് രാത്രി 8 ന്രാത്രി 8 മണിക്ക്…

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു.

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ്…

ഹിന്ദു വീടുകളിൽ കയറിയാൽ കൈവെട്ടും പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി വയനാട്ടിൽ.

കൽപ്പറ്റ:ഹിന്ദു വീടുകളിൽ കയറിയാൽ കൈവെട്ടും പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി. വയനാട്ടിൽഇക്കഴിഞ്ഞ ഏപ്രിൽ ആണ് സംഭവം നടന്നത്.പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ജംഗ്ഷനിൽ ഭീഷണിപ്പെടുത്തുന്ന വീഡിയോ…

നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയുമായി.

കൊല്ലം :ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയും നടപ്പാക്കാൻ വേണ്ടിമാത്രമെന്ന് സിപിഐ  സംസ്ഥാനകൗണ്‍സിലംഗം…

സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെ

കൊല്ലം : സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെജില്ലാ തല കമ്മറ്റി വിശാലമായ തീരദേശവും അന്തർദേശീയ കപ്പൽ ചാനലിന്റെ സാന്നിദ്ധ്യവും തീരസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ…

“ബഥനി സന്യാസിനി സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ദൃശ്യവിരുന്നൊരുക്കി പ്രാർത്ഥനാഗാനം”

തിരുവനന്തപുരം:ദൈവത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള സേവനത്തിൽ 100 വർഷം പൂർത്തിയാക്കി സിസ്റ്റേഴ്സ് ഓഫ് ദ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ബഥനി സിസ്റ്റേഴ്സ്). സന്യാസിനി സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്…

മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി.

ചാത്തന്നൂർ: മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാരംകോട്, ചരുവിള പുത്തൻവീട്ടിൽ വിക്രമൻ മകൻ അനന്തു(31) ആണ് ചാത്തന്നൂർ പോലീസിന്റെ…

ഡോ. ഹാരിസിനെവെറുതെ വിടു.

തിരുവനന്തപുരം മെഡിക്കൽകോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെതിരെ നടപടികാരണം കാണിക്കൽ നോട്ടീസ് നൽകിഡിഎം ഇ ഇത് ഇന്നലേയും ഇന്നുമായി എല്ലാ വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.സിവിൽ സർവീസിലെ…

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ അടുത്ത കാലത്തായി ശാരീരിക ആക്രമണങ്ങൾ വർധിച്ചു വരുന്നു

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ‌ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി. പുറത്തിറങ്ങുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും, വിജനമായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണെന്നും…