ലോക വയോജനദിനം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു..

തിരുവനന്തപുരം:ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണത്തിൻ്റെ സന്ദേശം സമൂഹത്തിലും സർക്കാരിലും എത്തിക്കാനാണ്…

രാജ്യം ഭരിക്കുന്നവർ ഗാന്ധിജിയെ നിറയൊഴിച്ച് കൊന്ന ആശയത്തിന്റെ പിൻ മുറക്കാർ, ബിനോയ് വിശ്വം

വൈക്കം:സുമൂഹിക സേവനത്തിനുംസുരക്ഷയ്ക്കും സേവന സന്നദ്ധതയോടെ സർക്കാർ ജീവനക്കാരുടെസംഘടനയായ ജോയിന്റ് കൗൺസിൽ ഗാന്ധി ജയന്തി ദിനത്തിൽ സന്നദ്ധസേനയ്ക്ക് തുടക്കമിടുമ്പോൾ ഗാന്ധി വധത്തിന്റെ ആശയം പിൻ പറ്റുന്ന സംഘടനയുടെ പേരിൽ…

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കാസർഗോഡ്:  സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുർഗഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരെ…

അഷ്ടമുടിക്കായലിൽ വ്യാപക നിരോധിത വലകെട്ടലും മൽസ്യ ജൈവ സമ്പത്ത് നശീകരണവും അധികാരികൾ മൗനത്തിൽ

കൊല്ലം: ജില്ലയിൽ കഴിഞ്ഞ കുറെക്കാലമായി , നീണ്ടകര അഴിമുഖത്തിലൂടെ അറബിക്കടലിൽ നിന്നും മൺസൂൺ കാലത്ത് അഷ്മുടിക്കായലിലേക്ക് വേലിയേറ്റ സമയത്ത് , 8 മുതൽ 10 മണിക്കൂർ വരെ…

മഹാത്മാഗാന്ധി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം സ്വാതന്ത്ര്യസമരത്തിൽ ഉറപ്പാക്കിയ സത്യാന്വേഷി: മന്ത്രി ജെ.ചിഞ്ചു റാണി

കൊല്ലം:എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തി സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നയിച്ച സത്യാന്വേഷിയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍…

കുരീപ്പുഴ കലാരഞ്ജിനിയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ ഇന്ന് പ്രമുഖ കവയിത്രി എം ആർ ജയഗീത കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നവരാത്രി ആഘോഷത്തിൻ്റെ നിറവിലാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഉത്തരേന്ത്യക്കാർ സംഗമിച്ചു.പാട്ടും നൃത്തവുമായി ആഘോഷം പുലരുവോളം നീണ്ടു നിന്നു. രാത്രി 8 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.…

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഓച്ചിറ;അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓച്ചിറ മേമ്മന സ്വദേശിയായ കാർത്തിക്കാണ് (14) മുങ്ങിമരിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം. 6 സുഹൃത്തുകളുമായി കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. എന്നാൽ ശക്തമായ…

ഗതാഗത മന്ത്രി അൽപ്പം കൂടി താഴേക്ക് പോയി കാര്യങ്ങൾ പഠിക്കണം.

സംസ്ഥാനത്തെ KSRTC യെ രക്ഷപ്പെടുത്തുന്നതിൽ മന്ത്രി വഹിച്ച പങ്കിനെ ആരും കുറച്ചു കാണില്ല.എന്നാൽ ചില മാധ്യമ വാർത്തകൾ ഗുണത്തേക്കാൾ ഏറെ ദോഷകരമായി ബാധിക്കും.ഇക്കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കുപ്പികളുടെ…

ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു.

ആലപ്പുഴ :മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര…