സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന വൈസ്ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനെ പുറത്താക്കുക – അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി

തിരുവനന്തപുരം:കേരളത്തിലെ വിദ്യാലയങ്ങളെയും സര്‍വ്വകലാശാലകളെയും കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് അദ്ധ്യാപക-സര്‍വീസ്…

പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നത് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ: വി എസ് സുനിൽകുമാർ

വടകര: സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ വി എസ് സുനിൽകുമാർ പറഞ്ഞു. പശ്ചിമേഷ്യയിൽ…

ആരോഗ്യ മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.…

ഗുജറാത്തിലെ വാപ്പി റയിൽവേ യാത്രയ്ക്കിടെ സ്വർണ്ണം നഷ്ടമായി

ട്രെയിൻ യാത്രക്കിടയിൽ മോഷണം : 40 ഗ്രാം സ്വർണവും പണവും നഷ്ട്ടമായി അഹമ്മദാബാദ് : ഗുജറാത്തിലെ വാപിയിൽ നിന്നും ചെങ്ങനൂർക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വർണവും പണവും…

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; ഒരു മരണം

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടു.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ്…

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ ഓർത്തോ ബ്ലോക്ക് 14 മത്തെ വാർഡിലെ ശുചിമുറി ഭാഗമാണ് തകർന്നു വീണത്. 2 പേർക്ക് പരിക്കുകളോടെ അത്യാഹിത…

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ എന്ന് ആരോപണം.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ…

കവിൽ കുമാറിന് 100 പവൻ സ്വർണവും 70 ലക്ഷം രൂപ വില വരുന്ന വോൾവോ കാറും സ്ത്രീധനoനൽകിയെങ്കിലും നവവധു ജീവനൊടുക്കി.

തിരുപ്പൂർ: സ്ത്രീധനം പോരാ പീഡനം തുടർന്നു, സഹികെട്ട് അവൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.സംഭവത്തിൽ പ്രതിഷേധവുമായി റിധന്യയുടെ ബന്ധുക്കൾ രംഗത്തെത്തി. വരൻ്റെ കുടുംബത്തിനെതിരെ നടപടി…

ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന് ജാമ്യം.

ന്യൂഡൽഹി: കേരളo വളരെ ചർച്ച ചെയ്യപ്പെട്ട വിസ്മയയുടെ മരണം. അതിനു ശേഷമുണ്ടായ സംഭവ വികാസങ്ങൾ എല്ലാം മറന്നുപോയവരുമുണ്ടാകും അത് ഓർത്തിരിക്കുന്നവരുമുണ്ടാകുംസ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ   …