സർക്കാർ മാവേലി കൊട്ടാരക്കരയിലെ ജനങ്ങളുടേയും ജീവനക്കാരുടേയും ആവേശമാണ്. ഇക്കൊല്ലവും അത് തുടർന്നു വരുന്നു.
കൊട്ടാരക്കര : ഇരുപത്തഞ്ചു വർഷമായി കൊട്ടാരക്കരയിൽ സർക്കാർ മാവേലിയെ കാണാം. വെറും മാവേലിയല്ല. സർക്കാർ മാവേലി എന്നറിയപ്പെടാൻ തുടങ്ങിയിട്ട് 22 വർഷമായി. ജീവനക്കാർ തന്നെ ഇട്ട പേരല്ല.…