രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയുടെ പൂർണ രൂപം.. അയാള്‍ എന്നെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു. ബലാല്‍സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തു.
സര്‍, കേരളത്തിന് പുറത്തു താമസിക്കുന്ന, 23 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് ഞാന്‍. അത്യന്തം വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഗുരുതരമായ ചൂഷണവും, പീഡനവും, വിവാഹ…
