പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
കൊല്ലം പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ശാക്തികരണം ലക്ഷ്യമാക്കി വിവിധ ബോധവല്‍ക്കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി ‘ഒപ്പം’ എന്ന…