തിരുവോണ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂർ വിവാദമാക്കി.

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ മുന്നിലാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയത് ഒഴിവാക്കണമെന്ന് ആവശ്യം ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ പോലീസെത്തി മാറ്റണം എന്നാണ്…

ട്രംപിൻ്റെ പേടിചെറുതല്ല. ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കില്ലെന്ന വിലയിരുത്തൽ മറികടക്കാൻ ഇന്ത്യ തയ്യാറായി, ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.

ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്‌ടപ്പെടുത്തിയെന്ന് തോന്നുന്നു.ഇതാണ് ട്രംപിൻ്റെ പോസ്റ്റ്. മൂന്നു നേതാക്കളുടേയും ഫോട്ടോ പങ്ക് വച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.ഈ പോസ്റ്റ് വന്ന ശേഷം നേതാക്കൾ…

തന്റെ പത്തു മക്കളിൽ എ ട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി.ഇന്ന് അധ്യാപക ദിനം

ഭരണിക്കാവ്:ശാസ്താംകോട്ട ഫ്രാൻസിസ് വില്ലയിൽ പരേതനായ ബെർണാഡിന്റെ സഹധർമിണിയാണ് ബിയാമ്മ മെറാർഡ് എന്ന ടീച്ചറമ്മ. ബിയാമ്മയുടെ പത്തു മക്കളിൽ എട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി. മക്കളിൽ ജോണിയും ക്രിസ്റ്റിയും ഒഴികെ,…

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്,ഫെയ്മ മഹാരാഷ്ട്ര പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുംബൈ : ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്,ഫെയ്മ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽബോഡി യോഗം മുൻ പ്രസിഡണ്ട് കെ എം മോഹൻ അധ്യക്ഷതയിൽ 2025…

” മാവേലിക്കും പറയാനുണ്ട് ” ഓണപ്പാട്ട്.

പ്രശസ്ത നടൻ എ കെ വിജുബാൽ ഈ വർഷം അവതരിപ്പിക്കുന്ന “മാവേലിക്കും പറയാനുണ്ട് ” എന്ന ഓണപ്പാട്ട് വിജുസ് ഡയറി യൂട്യൂബ് ചാനലിലൂടെ റിലീസായി. കോമഡി സറ്റെയറായ…

ആദിവാസി പെൺ കുട്ടികൾക്കും കന്യാസ്ത്രീകൾക്കും നീതി ലഭിക്കുംവരെ പോരാട്ടം തുടരുo.പി സന്തോഷ് കുമാർMP.

ഛത്തീസ്ഗഢ്:മലയാ ളി കന്യാസ്ത്രീകളെയും ആദിവാസി പെൺ കുട്ടികളെയും ആക്രമിച്ച ബജ്റംഗ്‌ദളുകാർ ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാരായൺ പൂർ കളക്ടറേറ്റിന് മുന്നിൽ സിപിഐ ധർണ്ണ നടത്തി.മാർച്ചിലും ഉപരോധത്തിലും ആയിരങ്ങ ളാണ്…