മെഡിസെപ്പ്ഒറിയൻ്റൽ ഇൻഷ്വറൻസ് കമ്പനിക്ക് തന്നെ ടെണ്ടർ കിട്ടി അവർ പ്രൊപ്പോസ് ചെയ്തത് 831 രൂപ

തിരുവനന്തപുരം:മെസി സെപ്പ് ഏറ്റെടുക്കാൻ ഒരു കമ്പിനി മാത്രം പഴയ കമ്പിനി തന്നെ പുതിയ ടെണ്ടറിൽ കൈവച്ചു. ഏറ്റവും കുറച്ചു പ്രീമിയം പിടിക്കാൻ ഓറിയൻ്റൽ അല്ലാതെ ആരും മുന്നോട്ടു…

ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി ആഘോഷവും സംസ്ഥാന ലീ ഡേഴ്സ് ക്യാമ്പും ഇന്ന്

പാലക്കാട്: ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി ആഘോഷവും സംസ്ഥാന ലീ ഡേഴ്സ് ക്യാമ്പും ഇന്ന് നടക്കും. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂ ണിറ്റി…

ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ.

തി​രു​വ​ന​ന്ത​പു​രം: ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ. മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ചേ​രേ​ണ്ട ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗമാണ് ആ​റു​മാ​സ​മാ​യി​ട്ടും ചേരാത്തതെന്നാണ് ആക്ഷേപം.​ ഇതോടെ…