ബാലസംഘം നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും സമ്മേളനവും നടത്തി

പത്തനാപുരം: ബാലസംഘം പിടവൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും വില്ലേജ് സമ്മേളനവും ബാലസംഘം ജില്ലാ ജോയിൻ്റ് കൺവീനർ കറവൂർ എൽ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.…

ആയിരവല്ലിപാറ സംരക്ഷിച്ച് ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തും: മന്ത്രി കെ എൻ ബാലഗോപാൽ

ആയൂർ:ആയിരവല്ലിപ്പാറ സംരക്ഷിക്കുന്നതിനോടൊപ്പം പ്രകൃതിക്ക് ദോഷം വരാത്ത പ്രവർത്തനങ്ങളിലൂടെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ആയിരവല്ലിപ്പാറ ടൂറിസം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും ഖനനം…

ആറ്റിൽ ചാടിയ അധ്യാപകൻ്റെ മൃതദേഹം കിട്ടി. എല്ലാവർക്കും സ്വീകാര്യനായ അധ്യാപകൻ്റെ ആത്മഹത്യയിൽ വിറങ്ങിലിച്ച് നാടും നാട്ടാരും

ആറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.   പൂയപ്പള്ളി:  ഇത്തിക്കര ആറ്റിപാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം സ്കൂളിലെ അധ്യാപകൻ പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത്…

“പുറ്റിംഗൽ വെടിക്കെട്ട് ദുരന്ത കേസ്,നാല് പ്രതികൾ വിടുതൽ ഹർജി നൽകും”

കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തക്കേസിൽ നാല് പ്രതികൾ വിടുതൽ ഹർജി നൽകാൻ തീരുമാനിച്ചു. ഇന്നലെ കേസ് വിളിച്ചപ്പോൾ ഈ പ്രതികളുടെ അഭിഭാഷകരാണ് ഇതു സംബന്ധിച്ച്…

“സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടർ”

കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിലും, മരണത്തിലും, സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍. എല്ലാ പരാതികളും അന്വേഷിച്ചാകും റിപോര്‍ട്ട് നല്‍കുക. വിദഗ്ധരുടെ…

“നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി”

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ…

“കെ എസ് ആർ റ്റി സി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്”

തിരുവനന്തപുരം: നെയ്യാറിൽ കെ എസ് ആർറ്റിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. രാവിലെ 7.50തോടെയായിരുന്നു അപകടം. നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന്…

ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരാൻ’ എന്നതാണ് മുദ്രാവാക്യം.

ഇലോൺ മസ്ക് ‘ദി അമേരിക്ക പാർട്ടി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുകയാണ്, യുഎസ്സിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മൂന്നാമത്തെ മുഖ്യധാരാ കക്ഷിയായി മാറാൻ സാധ്യതയുണ്ട് ‘ദി…

‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

കൊച്ചി:വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. എം.കെ. അർജുനൻ മാസ്റ്ററുടെ അവിസ്മരണീയമായ…

ഉദയാ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം.

മൈനാഗപ്പള്ളി:2025ലെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉദയാ ലൈബ്രറി  ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ആർ.പി. സുഷമ ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവിയും പ്രഭാഷകനുമായ…