എളേരിത്തട്ടിൽ മുൻ എംഎൽഎ എം നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

കാഞ്ഞങ്ങാട് :എളേരിത്തട്ടിൽ മുൻ എംഎൽഎ എം നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.  1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം…

കൊല്ലം സിറ്റിയിൽ 107 ഗ്രാം പിടികൂടിയ കേസിൽ രണ്ടാം പ്രതി സക്കീർ ഹുസൈൻ അറസ്റ്റിൽ.

കൊല്ലം;  കൊല്ലം സിറ്റിയിൽ 107 ഗ്രാം പിടികൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. വിപണിയിൽ അഞ്ചര ലക്ഷം രൂപ വിലവരുന്ന 107 ഗ്രാം എം ഡി എം…

മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ…

വയോധികനായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി അറസ്റ്റിൽ

കൊട്ടിയം:മോട്ടോർ സൈക്കിളിന് സൈഡ് നൽകാത്തതിന്റെ വിരോധത്താൽ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി വയോധികനായ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി പോലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ വില്ലേജിൽ തഴുത്തല ചേരിയിൽ ചിറക്കര…

“സി.പി ഐ നേതാവ് അടൂർ ഗോപാലകൃഷ്ണൻ്റെ നിലപാടിനെ വിമർശിച്ചു.”

ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണ്. അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ…