പെൺമ തുടിക്കും കലാസൃഷ്ടികൾ : സമ്പന്നമാണ് സരസ് മേള

പാലക്കാട് :സ്ത്രീ ശാക്തീകരണത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വിജയകഥകൾ പറയുന്ന ദേശീയ സരസമേളയുടെ ഓരോ ദിനവും സമ്പന്നമാണ്.പതിമൂന്നാമത് ദേശീയ സരസമേള ആറ് ദിനങ്ങൾ പിന്നിടുമ്പോൾ അനേകായിരം ജീവിത കഥകൾക്ക് കൂടി…

ചില്ലിബാത് മുതൽ മോച്ചി വരെ“:സരസ് മേളയിൽ പാദരക്ഷകളുടെ വർണ്ണവിസ്മയം

ചാലിശ്ശേരി: മണലാരണ്യത്തിന്റെ തനിമയും കരവിരുതും കാണാം ചാലിശ്ശേരിയുടെ മണ്ണിൽ. ദേശീയ സരസ് മേളയിലെത്തുന്നവരുടെ കണ്ണ് ഉടക്കുന്നത് രാജസ്ഥാനിന്റെയും ഹരിയാനയുടെയും പാരമ്പര്യ മഹിമ വിളിച്ചോതുന്ന പാദരക്ഷാ സ്റ്റാളുകളിലാണ്. വർണ്ണനൂലുകളും…

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുത്: കെ. രാധാകൃഷ്ണൻ എം.പി.

ചാലിശ്ശേരി: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും സമസ്ത മേഖലയിലും ഇടപെടാൻ കഴിയുന്ന വലിയ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ദേശീയ…