ഓണം വാരാഘോഷ പരിപാടി ‘ഓണനിലാവ് 2025’ ന് കൊടിയിറങ്ങി.
സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം:വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി ‘ഓണനിലാവ് 2025′…