സ്വാതന്ത്ര്യം ജന്മാവകാശമാണ് ആഗസ്ത് 15 ന് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കും- അന്‍സാരി ഏനാത്ത്
തിരുവനന്തപുരം: രാജ്യത്തിന്റെ 79 ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന സന്ദേശമുയര്‍ത്തി ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…