കൊട്ടാരക്കര. നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.

കൊട്ടാരക്കര:നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.  വൈകിട്ട് 6മണിയോടെ കൊട്ടാരക്കര റെയിൽ വേ സ്റ്റേഷനിൽ ആണ് സംഭവം.കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻവീട്ടിൽ മിനി…

നേപ്പാളിൽ സോഷ്യൽ മീഡിയാ നിരോധനം ജനങ്ങൾ പാർലമെൻ്റ് വളഞ്ഞു. നിരോധനം പിൻവലിക്കുക.

രാജ്യസുരക്ഷ മുൻനിർത്തിസർക്കാാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാജ ഐഡികൾ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്…

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. അടുത്ത ദിവസം തന്നെ 80,000 തൊടു

കൊച്ചി:രാവിലത്തെ ഇടിവ് താത്കാലികം മാത്രം, 80,000ലേക്ക് കുതിച്ച് സ്വര്‍ണവില; ഉച്ചയ്ക്ക് ഒറ്റയടിക്ക് കയറിയത് 400 രൂപ.സ്വര്‍ണവില ഇന്ന് രാവിലെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 80 രൂപ കുറഞ്ഞ്…

ഉദയായിൽ ഓണാഘോഷം സമാപിച്ചു.

മൈനാഗപ്പള്ളി:തിരുവോണനാളിൽ ആരംഭിച്ച  ഉദയാ ലൈബ്രറിയുടെ  ഓണാഘോഷ പരിപാടികൾ ചതയം നാളിലെ സാംസ്കാരി കസന്ധ്യയോടെ സമാപിച്ചു. 5 ന് രാവിലെ  കെ.എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ…

ഓണത്തിനു പോലും പണം നല്‍കാതെ സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം:ഓണത്തിനു പോലും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കഴിഞ്ഞ രണ്ടാം വിളയുടെ വില ലഭിക്കാത്തതിനാല്‍…

പീറ്റർ നവാരോയുടെ ബുദ്ധിയിൽ തോന്നിയ പോലെ ട്രംപ് കളിക്കുന്നു. അതും ഇന്ത്യയ്ക്ക് എതിരെ

തീരുവയുദ്ധത്തിന് പുറകെ ഐറ്റി മേഖലയിലെ ഇന്ത്യയുടെ സ്വാധീനശക്തിയെ ചോർത്തി എടുക്കാനുള്ള നിർദ്ദേശങ്ങളുമായി പീറ്റർ നവാരോ നടന്നടുക്കുകയാണ്.ചൈനയെ ഏതെല്ലാം അർത്ഥത്തിൽ പിന്നിലാക്കുന്നതിന് ബുദ്ധി ഉപദേശിച്ചു നൽകിയ ഇദ്ദേഹം ഇന്ത്യയുടെ…