ശബരിമലയിൽ നടന്നത് സ്വർണ്ണക്കൊള്ളയെന്ന് റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ.

ശബരിമല: സ്വർണ്ണ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് മുൻ സ്പെഷ്യൽ കമ്മീഷണർ റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ ഒരു പ്രമുഖ ചാനലിൻ വാർത്താ പരിപാടിയിൽ പറഞ്ഞു.മാസ പൂജയ്ക്കും മറ്റ്…

കൊല്ലം അഞ്ചലിൽ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ.

പുനലൂർ:അഞ്ചൽ തഴമേൽ കിഴക്കേ വീട്ടിൽ അഡ്വക്കേറ്റ് അനിൽ കുമാർ (49) തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസ്സം . മരിച്ച അഭിഭാഷകൻ അനിൽ കുമാർ അവിവാഹിതനാണ്.…

‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച അനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ…

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം പുറത്തുവിട്ടു.

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ”പ്രൈവറ്റ് ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി…

ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങൾ അനുവദിക്കുക എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം

തിരുവനന്തപുരം:സിവിൽ സർവീസിൻ്റെ സംരക്ഷണത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും സംസ്‌ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് ‌സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ 2025…

സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് (പെൻഷൻകാരെ പരിഗണിക്കൂ ജീവിക്കാൻ അനുവദിക്കൂ )

തിരുവനന്തപുരം:കേരളത്തിലെ സർവീസ് പെൻഷൻകാരുടെ കുടിശ്ശിക സാമ്പത്തിക ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കാൻ സർക്കാർ തയ്യാറാകണം എന്നും വാർദ്ധക്യത്തിൽ ആയ ഞങ്ങൾക്കും ജീവിക്കണം എന്നും പ്രധാന മുദ്രവാക്യം ഉന്നയിച്ചു കൊണ്ടാണ്…