സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ.

ഡെൽഹി: സിപിഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജന്തർമന്തറിൽ നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ…

പുനരധിവാസത്തിന് 2000 കോടി കേന്ദ്ര സഹായം തേടും: മന്ത്രിസഭാ ഉപസമിതി.

ക്യാമ്പുകളിലുള്ളവരെ ഉടന്‍ വീടുകളിലേക്ക് മാറ്റും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.കെ.…

കുട്ടികൾ സമാധാന സന്ദേശ വാഹകരാകണം – മന്ത്രി ജെ.ചിഞ്ചുറാണി.

യുദ്ധത്തിൻ്റെ അന്തരീക്ഷം ലോകമെങ്ങും നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത് ഹിരോഷിമാ – നാഗസാക്കി ദിനാചരണം പോലുള്ള സമാധാന യജ്ഞങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.…

വയനാടിൻ്റെ ഹൃദയ സ്പർശിയായ പ്രവർത്തനങ്ങൾക്കായ് ഒരു സ്വർണ്ണമാല കൂടി.

ജീവനക്കാരിയും കുടുംബവും 24 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മകന്റെ ജന്മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും മകള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി കിട്ടിയ…

വയനാട്, ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും, ആളുകളെ മാറ്റി പാർപ്പിക്കുന്നുഊഊ…

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍…

തിരുവനന്തപുരം: മെഡിസെപ്പ് പദ്ധതി: സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ പ്രീമയം നിര്‍ബന്ധമല്ലാതാക്കി. 2024 ജൂലൈ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് കുടിശിക പ്രീമിയം നിര്‍ബന്ധമല്ലാതാക്കിയത്. 2002 ജൂലൈ ഒന്നു മുതലുള്ള കുടിശിക ഈടാക്കില്ല.…

പുനരധിവാസ പദ്ധതി നടത്തിപ്പ്:പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ.സുധാകരന്‍ എംപി.

വയനാട് പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉള്‍പ്പെടുത്തി ഉന്നതല വയനാട് പുനരധിവാസ സമിതിക്ക് രൂപം നല്‍കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ്…

ഗതാഗത മന്ത്രിയുമായി ഉടക്കിപ്പിരിഞ്ഞ് ഗതാഗത കമ്മീഷണർ.

ഗതാഗത മന്ത്രിയുമായി നിരസത്തിൽ ആയിരുന്ന ഗതാഗത കമ്മീഷണർ ശ്രീജിത്തിനെ പുതിയ നിയമനം പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ എഡിജിപി ആയാണ് നിയമനം.എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ. ഡിജിപി…