പരമ്പരാഗത വ്യവസായ മേഖലയുടെ ഉന്നമനത്തിന് മികച്ച പിന്തുണ നൽകുന്നു : മന്ത്രി കെ.എൻ.ബാലഗോപാൽ
കൊല്ലം : പരമ്പരാഗത വ്യവസായമേഖലയുടെ ഉന്നമനത്തിന് സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണം…