സത്യം ജയിച്ചു. പ്രാർത്ഥനകൾ ഫലിച്ചു. ദിലീപിന് പിന്തുണയുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്.
കൊച്ചി: നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ സമൂഹത്തിന്‍റെ വിവിധ രംഗത്ത് നിന്ന് ധാരാളം പേരാണ് ദിലീപിന് പിന്തുണയുമായി എത്തുന്നത്. സിനിമാ രംഗത്തെ പ്രമുഖരും ദിലീപിന്‍റെ സഹപ്രവര്‍ത്തകരുമടക്കം…
