യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍
കൊട്ടിയം:യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിത്യഭവനത്തില്‍ സുനില്‍ജോബിന്‍ മകന്‍ നിഖില്‍(27), നടുവിലക്കരയില്‍ ഉദയഭവനത്തില്‍ ഉദയകുമാര്‍ മകന്‍ രാഹുല്‍(26) എന്നിവരാണ് കൊട്ടിയം…