സുരേഷ് ഗോപി ബിജെ.പിയുടെ പുതിയ പോളിറ്റിക്സ് മോഡൽ


സുരേഷ് ഗോപി ബിജെപിയുടെ പുതിയ മോഡൽ, റിയൽ പൊളിറ്റിക്ക്സ് സ്വന്തമാക്കി കഴിഞ്ഞു. പാർട്ടികൾ എന്തൊക്കെയാണോ, അതിനപ്പുറം ചിന്തിക്കുന്ന മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി കഴിഞ്ഞു. രഹസ്യമായി നേതാക്കൾ പരസ്പ്പരം സൗഹൃദം പങ്കിടുകയും എന്നാൽ പരസ്യമായി നേതാക്കളെ തേജോവധം ചെയ്യുകയും ചെയ്യുന്ന കാലഘട്ടത്തിൽ, പുതിയ മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി.ഇതാകണം രാഷ്ട്രീയം. ബി ജെ.പിയുടെ എതിർപ്പുകൾ നേരിടേണ്ടിവരുമെങ്കിലും ഒരു പുതിയ മോഡൽ പൊളിറ്റിക്സ് ആയി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞു മന്ത്രിയായികേരളത്തിൽ എത്തിയ ശേഷം ഒരോ ചുവടും കൃത്യതയോടെയാണ് പുറത്തേക്ക് എടുത്ത് വയ്ക്കുന്നത്.എല്ലാവരും ഇങ്ങനെ ആകണം. അത് രാഷ്ട്രത്തിന് ഗുണകരമാകും. ആരെയും അക്ഷേപിക്കുകയല്ല വേണ്ടത് എന്നത് സുരേഷ് ഗോപി ചെയ്യുന്നത് നല്ലതു തന്നെ…
