സര്‍വീസ് മേഖല ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുത് -ബിനോയ് വിശ്വം
തിരുവനന്തപുരം: ജനങ്ങളെ മറന്നുകൊണ്ട് സിവില്‍ സര്‍വീസ് മേഖലയ്ക്ക് നില നില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ ജനങ്ങളെ മാനിച്ച് അവരുടെ അവകാശങ്ങള്‍ തങ്ങളുടെ ഔദാര്യമെന്ന ചിന്ത വെടിഞ്ഞ് സര്‍വ്വീസ് മേഖല…