കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ പെൺസുഹൃത്തും മരണപ്പെട്ടു.

കൊട്ടാരക്കര:കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ പെൺസുഹൃത്തും മരണപ്പെട്ടു.സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ് വിവരം.…

ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം, ഗുണ്ടൽപ്പേട്ട്, ചാമരാജനഗർ, കർണാടക.

കർണാടക സംസ്ഥാനത്തെ ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപ്പേട്ട് താലൂക്കിൽ 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൽ (കന്നഡയിൽ ബേട്ട) ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.…

കളഞ്ഞുകിട്ടിയ സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകി

കൊല്ലം:വിനോദ സഞ്ചാരത്തിനായി കൊല്ലെത്തെത്തിയ ചെന്നൈ സ്വദേശിയുടെ നഷ്ടപ്പെട്ട സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് കൊട്ടിയം പോലീസിന്റെ സഹായത്തോടെ തിരിച്ചു നൽകി. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാജീവാണ് മൺട്രോത്തുരുത്തിൽ…

മുക്ത്യോദയം – റീഡിംഗ് ക്ലബ്ബിന്റെ രൂപീകരണവും വായനാ സദസ്സും നടന്നു

കൊല്ലം സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ റീഡിംഗ് ക്ലബ്ബ് രൂപീകരിക്കുകയും വായനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. കല്ലുവാതുക്കൽ…