തദ്ദേശസ്വയംഭരണ തിരഞ്ഞടുപ്പ് പെരുമാറ്റചട്ടലംഘനം കര്‍ശനമായി നിരീക്ഷിക്കും, നടപടിയെടുക്കും – ജില്ലാ കലക്ടര്‍.
തിരഞ്ഞടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നതില്‍ കൃത്യത ഉറപ്പാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പെരുമാറ്റചട്ട നിരീക്ഷണ സമിതിയുടെ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിക്കവെ പെരുമാറ്റചട്ടം പാലിക്കുന്നത്…
