ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകണം ; ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ

കോട്ടയ്ക്കൽ : പൊതുജനാരോഗ്യ നിയമം 2023 നവംബറിൽ പ്രാബല്യത്തിൽ വന്നെങ്കിലും, കേരള സ്‌റ്റേറ്റ് ഹെൽത്ത് റിസോഴ്സസ് സെന്ററിനു കീഴിൽ പ്രവർത്തിക്കു ന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്കു മതിയായ പരിശീലനം…