ലോക രക്തദാന ദിനത്തിൽ മൊയ്ദു അഞ്ചലിനെ ആദരിച്ചു.

അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റലിന്റെയും കേരള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റിവിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനവും പാലിയേറ്റീവ് സമ്മേളനവും നടന്ന വേദിയിലാണ് സാമൂഹ്യ സേവനത്തിൽ അഞ്ചൽ മേഖലയിൽ മുൻപന്തിയിൽ…

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീ പടർന്നു ഗതാഗതം സ്തംഭിച്ചു.

കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ പോളയത്തോട് ശ്മശാനത്തിൻ്റെ പിറകിലെ മരം റയിൽവേ ട്രാക്കിൽ വീഴുകയും തീ പടരുകയും ചെയ്തു. ഇതു വഴി ഈ സമയം…

കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ 9-ാം ചരമവാർഷികം.

കൊല്ലം:മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ. കൊല്ലം ജില്ലയിലെ ചാത്തന്നൂർ ജനിച്ചു. പിതാവ് വിശ്വനാഥൻ. മാതാവ് ഭാർഗ്ഗവി. ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്,…

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി .

തിരുവനന്തപുരം: ലോകവയോജന പീഡന വിരുദ്ധ ബോധവല്ക്കരണ ദിനത്തിൻ്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി . ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന…

ജാഗ്രത നിർദേശം (പുതുക്കിയത്)

കാസറഗോഡ് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട് , ഉപ്പള, മൊഗ്രാൽ; പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല, പമ്പ; തിരുവനന്തപുരം ജില്ലയിലെ കരമന, വാമനപുരം; കണ്ണൂർ ജില്ലയിലെ പെരുമ്പ എന്നീ…

സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്‌ച അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.…

SSLC +2 വിജയിച്ച കുട്ടികൾക്ക് ആദരവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി

കുരീപ്പുഴ സ്റ്റാർ ബോയ്സിന്റെ നേതൃത്വത്തിൽ SSLC +2 വിജയിച്ച കുട്ടികൾക്ക് ആദരവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി സ്റ്റാർ ബോയ്സ് അംഗം ലെനിൻ ജോണിന്റെ അധ്യക്ഷതയിൽചേർന്ന…

മധ്യപ്രദേശിലെ വ്യവസായി ആനന്ദ് പ്രകാശ് ചരിത്ര സ്മാരകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താജ്മഹല്‍ പോലെ ഒരു വീടുണ്ടാക്കാന്‍ ആനന്ദിന് ഹൃദയസ്പര്‍ശിയായ മറ്റൊരു കാരണവുമുണ്ട്.

ഇൻഡോർ:പ്രണയത്തിന് എന്തും ആനന്ദമാക്കാൻ പാവപ്പെട്ടവരും സമ്പന്നരും ഒരുപാടു കാര്യങ്ങൾ ചെയ്യാറുണ്ട്. ഒരു റോസാ പുഷ്പ്പമെങ്കിലും തരു എന്ന് പറയുന്ന പ്രണയ ജോഡികൾ മുതൽ ഫ്ലൈറ്റ് വാങ്ങിക്കൊടുക്കുന്നവരുടെ കാലത്തിലൂടെ…

ബ്രിട്ടൻ്റെ യുദ്ധവിമാനം അടിയന്തരമായിതിരുവനന്തപുരം വിമാനതാവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു.

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടൻ്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ്…

ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു.

ന്യൂദില്ലി:ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡലിലെ ഗൗരി കുണ്ഡിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 5.30 ടെയാണ് വനമേഖലയിൽ ഹെലിക്കോപ്പ്റ്റർ തകർന്നു വീണത്.ഡെറാഡൂണിൽ നിന്ന് കേദർനാദിലേക്ക്…