2024-25 എസ് എസ് എൽ സി-പ്ലസ് റ്റുവിജയിച്ച കുട്ടികൾക്കുള്ളസ്നേഹാദരവും ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ്സുംഇന്ന്

തൃക്കടവൂർകുരീപ്പുഴ ഷാപ്പ് മുക്ക് സ്‌റ്റാർ ബോയ്‌സിൻ്റെ ആഭിമുഖ്യത്തിൽ       2024-25 എസ് എസ് എൽ സി-പ്ലസ് റ്റു വിജയിച്ച കുട്ടികൾക്കുള്ളസ്നേഹാദരവും ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ്സുംകുരീപ്പുഴ…

ഐടിഐ കോഴ്സ് പ്ലസ്ടുവിന് തുല്യമാണെന്ന നിർദേശം കേരളത്തിലും നടപ്പിലാക്കണം :ഐടിഐ അധ്യാപക സംഘടന.

കോഴിക്കോട് : ഐടിഐ കോഴ്സ് പ്ലസ്ടുവിന് തുല്യമാണെന്ന DGT നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കണമെന്ന് ഐടിഐ അധ്യാപക സംഘടന ഐ ടി ഡി ഐ ഒ ആവശ്യപ്പെട്ടു. കോഴിക്കോട്…

അഹമ്മദാബാദ് വിമാനാപകടം: തത്സമയ വീഡിയോ പകർത്തിയ കൗമാരക്കാരൻ പോലീസിന് വിവരങ്ങൾ കൈമാറി.

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുവീണതിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തിയ 17 വയസ്സുള്ള ആൺകുട്ടി അവ പോലീസിന് കൈമാറി. മേഘാനിനഗറിലെ ഒരു വാടക…