നിയമവിരുദ്ധമായി റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക 3 മാസത്തിനകം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2016 ഒക്ടോബറിൽ റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക 5 ഗഡുക്കളായി നൽകാൻ തദ്ദേശസ്വയംഭരണവകുപ്പു സെക്രട്ടറി മൂന്നാഴ്ചക്കകം അനുമതി നൽകണമെന്ന് മനുഷ്യാവകാശ…