ആധുനിക ശാസ്ത്രസാങ്കേതിവിദ്യയുടെ സംഭാവനയായ നിര്‍മ്മിതബുദ്ധിയെ പൊതു ഉടമസ്ഥതയില്‍ കൊണ്ടവരണം അഡ്വ. കെ പ്രകാശ്ബാബു.
തൃശൂര്‍:ആധുനിക ശാസ്ത്രസാങ്കേതിവിദ്യയുടെ സംഭാവനയായ നിര്‍മ്മിതബുദ്ധിയെ പൊതു ഉടമസ്ഥതയില്‍ കൊണ്ടവരണം എന്നതാണ് സി പി ഐ നിലപാട് എന്ന് പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ്ബാബു…