ക്ഷാമബത്ത ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ് -ജോയിന്റ് കൗണ്‍സില്‍
തിരുവനന്തപുരം:ക്ഷാമബത്ത അവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ഷാമബത്ത ആരുടെയും ഔദാര്യമല്ലെന്നും ക്ലിപ്ത വരുമാനക്കാരായ…
