കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം:സണ്ണി ജോസഫ് എംഎല്‍എ

ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകള്‍ വ്യാപകമായി…

ജി സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ:പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സി പി എം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.ഐ പി സി,ജനപ്രാതിനിധ്യ നിയമങ്ങളിലെ വകുപ്പുകൾ…

വെടിനിര്‍ത്തല്‍; മെയ് 18 വരെ നീട്ടിയതായി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

കറാച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തല്‍ മെയ് 18 വരെ നീട്ടിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണ്…

കൊട്ടിയത്ത് മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം തഴുത്തലയിലാണ് സംഭവം. തഴുത്തല പികെ ജംങ്‌ഷനു സമീപം എസ് ആർ മൻസിലിൽ നസിയത് (60),…

ആശ്രിത നിയമന അട്ടിമറി പിൻവാതിൽ നിയമനക്കാർക്ക് വേണ്ടി: രമേശ് ചെന്നിത്തല

തിരുവനന്തപുരം:ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിച്ചത് പിൻവാതിൽ നിയമനക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇടതുഭരണത്തിൽ രണ്ടരലക്ഷം താൽക്കാലികക്കാരെയാണ് കേരളത്തിലെ വിവിധ…

ലിറ്റിൽ മിസ്റ്റർ യൂണിവേർഴ്സ് 2025 വിജയിയായി തിരുവനന്തപുരത്തുകാരൻ അലൻ ഹരിദാസ്

ദുബായിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ്‌ 3 വരെ 5 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 13 ഓളം രാജ്യങ്ങളിലെ 4 മുതൽ 17 വയസുവരെയുള്ള ആൺ…

വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻ ഒരു ദൂര പരിധിയും ഇല്ല.കള്ളിന് 400 മീറ്റർ ഇത് എന്തൊരു വിരോധാഭാസം.

തിരുവനന്തപുരം:- വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻഎന്ത് ഇളവിനും തയ്യാർ. എന്നാൽ കള്ളിന് 400 മീറ്റർ. ഇത് എന്തൊരു വിരോധാഭാസമാണ് എന്ന് കെ. മുരളീധരൻ.അഖില കേരള കള്ള്…