സംസ്ഥാനത്ത് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ട്ടാകട്ടെ സ്ഥാനാർത്ഥികളുടെ വിജയം.

നിലമ്പൂരിൽ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. എം സ്വരാജും കൃത്യതയുടെ രാഷ്ട്രീയം പറയുമ്പോൾ അൻവറുടെ രാഷ്ട്രീയം പിണറായിസത്തിൻ്റെ എതിർപ്പെങ്കിൽ ആര്യാടൻ ഷൗക്കത്ത് വർഗീയതയെ ഒപ്പം കൂട്ടാനാണ് ശ്രമം.…

വിമാന ടിക്കറ്റ് വേണമെങ്കിൽ പെട്ടെന്ന് തരപ്പെടുത്തി തരാം. കണ്ടാലും വി.ഐ പി ലുക്ക് തന്നെ പക്ഷേ പണം വാങ്ങിക്കഴിഞ്ഞാൽ ആൾ സ്ഥലം വിടും.

തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷ .ബി (27) ആണ് ചേർത്തല കുത്തിയതോട് പോലീസിൻ്റെ പിടിയിലായത്.കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി…

ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെഅഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു.

കോട്ടയം . ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെ അഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു. ആരോഗ്യ വകുപ്പിൽ നടക്കുന്ന  തെറ്റായ പ്രവണതകളുടെ മറ്റൊരു ഇര കൂടി.…

” അഹമ്മദാബാദ്‌ വിമാനദുരന്തം : ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌ “

 അഹമ്മദാബാദ്‌ വിമാനദുരന്തം : ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ  അട്ടിമറിക്കരുത്‌ – സിപിഐ എം അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര…

“വിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ പരാജയം:മഞ്ജുഷ മാവിലാടം”

തിരുവനന്തപുരം: വിലക്കയറ്റില്‍ കേരളം മുന്നിലാണെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇടതു സര്‍ക്കാരിന്റെ ഭരണപരാജയമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. കേരളത്തില്‍ ഏപ്രിലിലെ 5.94…

“സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന ഇത് വാഴ്ത്തുപാട്ടുകാരുടെ സുവര്‍ണകാലം:തുളസീധരന്‍ പള്ളിക്കല്‍”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് വാഴ്ത്തുപാട്ടുകാരുടെ സുവര്‍ണ കാലമാണെന്നും എസ്ഡിപിഐ സംസ്ഥാന…

ട്രഷറി വകുപ്പിൽ 200 ലധികം തസ്തികളിൽ പ്രമോഷൻ നടത്താതെ ഒത്ത് കളിക്കുന്നു: NGO അസോസിയേഷൻ

ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി…

ഇന്ത്യൻ ആർമിയിയുടെ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ കൂട്ടത്തിൽ താങ്കളുടെ പേരും ലിസ്റ്റിലുണ്ടെന്ന് ഭീക്ഷണിപ്പെടുത്തി, പാവം മനുഷ്യൻ അനുഭവിച്ച വേദന

കൊച്ചി: കളമശേരിയിൽ വെർച്വൽ അറസ്റ്റ് ചെയ്തെന്ന് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്‌താന് ചോർത്തി നൽകിയവരുടെ കൂട്ടത്തിൽഎറണാകുളം സ്വദേശിയായ 60കാരൻ്റെ പേരുണ്ടെന്ന്…

“ട്രഷറി വകുപ്പിൽ 200 ലധികം തസ്തികളിൽ പ്രമോഷൻ നടത്താതെ ഒത്ത് കളിക്കുന്നു: NGO അസോസിയേഷൻ”

ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി…

“”ഒടിയങ്കം” പ്രദർശനത്തിന്.

പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ…