വൈസ് ചാൻസലർമാരായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി.
തിരുവനന്തപുരം:സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതിവേഗ നീക്കം.സർക്കാർ നൽകിയ പേരുകൾപ്രൊഫ. ഡോ.…