ഡി എ നിഷേധിക്കുന്ന സമീപനം സർക്കാരിനില്ല ധനമന്ത്രി ബാലഗോപാൽ.

ക്ഷാമബത്തയും പെന്‍ഷനും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി കെ എൻ ബാലഗോപാൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിന്‌ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ…