കരാര്‍ ഫോട്ടോഗ്രാഫര്‍മാരാകാം; 21 വരെ അപേക്ഷിക്കാം

കൊല്ലം:ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് കരാര്‍ നിയമനം. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. മുമ്പ് പി.ആര്‍.ഡി കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന.…

ഇത് ബിന്ദു, 2800 ലധികം മൃതദേഹങ്ങളുടെ ഫോട്ടോ പകർത്തിയ കേരളത്തിലെ വനിത ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫർ.

ഇത് ബിന്ദു  2800 ലധികം മൃതദേഹങ്ങളുടെ ഫോട്ടോ പകർത്തിയ കേരളത്തിലെ വനിത ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫർ. അതും കുളിപ്പിച്ചൊരുക്കി കിടത്തിയ മൃതദേഹങ്ങളല്ല. മറിച്ച് പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള, അഴുകിയതും…

ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.

ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.യുദ്ധം അതിൻ്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ജനവാസ മേഖലയിലേക്ക് ബോബുകൾ വർഷിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ഇടയിൽ പ്രതിസന്ധി…

കനത്ത മഴയിൽ നദീതീരങ്ങളിൽ ജലനിരപ്പുയരാം കരുതിയിരിക്കുക.

തിരുവനന്തപുരം: കനത്ത മഴയെിൽ നദീതീരങ്ങളിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും വിവിധനദീതീരങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി. മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ),…