എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍
കൊല്ലം :എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേവിള പുന്തലത്താഴം ചെറുവിള വീട്ടില്‍ മോഹനന്‍ മകന്‍ ശരത്(30), വടക്കേവിള അയത്തില്‍ കക്കാടിവിളവീട്ടില്‍ മധുകുമാര്‍ മകന്‍ അരുണ്‍(27), എന്നിവരും…