താരമായി അട്ടപ്പാടിയിലെ വന സുന്ദരി മായമില്ലാത്ത നാടൻ ഭക്ഷണവുമായി കുടുംബശ്രീ

കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ കുടുംബശ്രീയുടെ ഫുഡ്…

സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല

തിരുവനന്തപുരം : സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കുംഎന്നാൽ KSRTC ക്കാരന് അങ്ങനെയല്ല പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത്…

കാഷ്യൂ കോർപ്പറേഷൻ തൊഴിലാളി ക്ഷേമം മുഖ്യലക്ഷ്യം

കാഷ്യൂ കോർപ്പറേഷൻ തൊഴിലാളി ക്ഷേമം മുഖ്യലക്ഷ്യം. കായംകുളം : നമ്മുടെ കോർപ്പറേഷൻ നമ്മുടെ ജീവിതം’,എന്ന ശില്പശാല കായംകുളം കെ എസ് സി ഡി സി ഫാക്ടറി അങ്കണത്തിൽ…

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധ, 83 വിദ്യാർത്ഥികൾ ആശുപത്രിയിൽ.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും…

പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

ന്യൂഡൽഹി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം…

അമേരിക്കയിൽ ചുഴലിക്കാറ്റ്, 27 പേർ മരിച്ചു; കനത്ത നാശനഷ്ടം

വാഷിങ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.…

ബെം​ഗളൂരുവിൽ കനത്ത മഴ,പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി.

ബെംഗളുരു: ബെം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.…