എന്റെ കേരളം പ്രദര്‍ശന വിപണനമേള : മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊല്ലം:സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ചേമ്പറില്‍ സമ്മാനിച്ചു. അച്ചടി മാധ്യമത്തിലെ…

പുസ്തകവായനയുടെ മൂല്യം തലമുറകളിലേക്ക് വായനപക്ഷാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്.

കൊല്ലം: പുസ്തകവായനയുടെമൂല്യം തലമുറകളിലേക്ക് കൈമാറുന്നത് ലക്ഷ്യമാക്കിയുള്ള വായനപക്ഷാചരണം ജൂണ്‍ 19ന്. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്,…

പെട്രോൾ പമ്പിലെ ശുചിമുറികൾ ഇനി ഇന്ധനം നിറയ്ക്കാൻ വരുന്നവർക്ക് മാത്രം.

കൊച്ചി:പെട്രോൾ പമ്പിലെ ശുചിമുറികൾ ഇനി ഇന്ധനം നിറയ്ക്കാൻ വരുന്നവർക്ക് മാത്രമായി ചുരുങ്ങും.ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകൾക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് സ്വകാര്യ പെട്രോൾ പമ്പ്…

മെഡിസെപ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും താൽപ്പര്യം കുറയുന്നു. വേണ്ടത്തവരെ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകണമെന്നും ആവശ്യം.

തിരുവനന്തപുരം: മെഡിസെപ്പിൻ്റെ നിലവിലുള്ള കാലവധി ജൂൺ 30 ന് അവസാനിക്കാനിരിക്കെ മൂന്നു മാസം കൂടി കാലാവധി നീട്ടി കൊടുക്കാൻ സർക്കാർ തത്വത്തിൽ തയ്യാറായി. പുതിയ ഉത്തരവും വന്നു.…

“ചങ്കൂറ്റം” നെന്മാറയിൽ.

കൊച്ചി:പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം “എന്ന ചിത്രത്തിന്റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ്…

കൊല്ലം കലക്ട്രേറ്റിൽ വക്കീലന്മാരുടെ ഐക്യനിര ഒരു യുവാവ് കൊല്ലം ജില്ലാ ആശുപത്രിയിൽ.

കൊല്ലം : കൊല്ലം കലക്ട്രേറ്റിനുള്ളിൽ ട്രഷറി ആഫീസിൻ്റെ തെക്കുവശത്ത് രാവിലെ 11.30 ന് സംഭവം നടന്നത്. ഒരു യുവാവും യുവതിയും കലക്ട്രേറ്റിനുള്ളിൽ കാർ കൊണ്ട് പാർക്ക് ചെയ്തു.…