മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന വാർത്ത ആശ്വാസകരമാണ്. എസ് യു.ടി ആശുപത്രിയിൽ ഐ.സിയുവിൽ ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വി.എസ് നെ വെൻ്റിലേറ്ററിലേക്ക് മാറ്റി.