വിവാദ പ്രസ്താവന: മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാം എന്ന പ്രസ്താവനയാണ് വിവാദമാകുന്നത്.വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതും പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും കാണിച്ചാണ് യൂത്ത് കോൺഗ്രസ്…
