തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു.

തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു ഡോക്ടർമാരെയും രോഗികളെയും ആക്രമിക്കുന്ന തരത്തിലേക്ക് നായ്ക്കൾ പെരുകി പാരിപ്പള്ളി…

കൊല്ലം വാർത്തകൾ.

സംസ്ഥാന പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റം ലഭിച്ച ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് കലക്ട്രേറ്റില്‍ സംഘടിപ്പിച്ച യാത്രയയപ്പില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് ഉപഹാരം കൈമാറുന്നു.…

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം: മുഖ്യമന്ത്രി.

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത സ്റ്റേറ്റ്…

എബ്രിഡ് ഷൈൻ- ജിബു ജേക്കബ് ചിത്രം. “റഫ് ആന്റ് ടഫ് ഭീകരൻ” ടൈറ്റിൽ പോസ്റ്റർ.

പത്ത് വർഷം മുമ്പ് 2014-ൽ സിനിമാ സംവിധായകരായി അരങ്ങേറ്റം കുറിച്ച് വൻ വിജയം നേടിയ രണ്ട് സംവിധായകർ. 2014 ജനുവരി 31ന് “1983” എന്ന ചിത്രത്തിലൂടെ എബ്രിഡ്…

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്ത് വരുന്നതിന് എതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിന് നൽകിയ ഹർജി തള്ളിയതോടെ റിപ്പോർട്ട് പുറത്ത് വരുന്നതിലുള്ള തടസം നീങ്ങി.

സ്ത്രീകളോട് പ്രാകൃത സമീപനം’ രാത്രിയിൽ വാതിലിൽ ശക്തമായ മുട്ട്, പരാതിപ്പെട്ടാൽ സൈബർ അറ്റാക്ക് , ലൈംഗിക ചൂഷണം തകൃതി, അടിമുടി പുരുഷാധിപത്യം’ നിങ്ങൾ വഴങ്ങാൻ തയ്യാറാണോ, കോമ്പറമയിസിന്…

തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രവും ഉപക്ഷേത്രമായ നെല്ലുവിള ദേവി ക്ഷേത്രത്തിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

അഞ്ചാലുംമൂട് : തൃക്കടവൂർ കുരീപ്പുഴ നെല്ലുവിള ശ്രീദേവി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം,ഇന്ന് വെളുപ്പിന് 4 മണിയോടെ സംഭവം നടന്നത്. ആക്രമികളെ കണ്ടെത്താനായില്ല. അയ്യൻകോയിക്കൻ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് മാറി നിലകൊള്ളുന്ന…

സംസ്ഥാന പുതിയ ധനസെക്രട്ടറി, അനിശ്ചിതത്വം തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാന ത്തെ പുതിയ ധനസെക്രട്ടറിയില്‍ അനിശ്ചിതത്വം തുടരുന്നു. നലിവീലുള്ള സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഇന്ന് ചുമതലയൊഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാട്ടി…

ചിന്നക്കനാലീൽ വീണ്ടും കാട്ടാന ഇറങ്ങി.

ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ 301 കോളനിക്ക്…

ട്രഷറി ഇടപാടുകാർക്ക് ഇരുട്ടടി ആയി സോഫ്റ്റ് വെയർ പരിഷ്കരണം .

തിരുവനന്തപുരം: എസ്ബി അക്കൗണ്ടിൻ്റെ  ട്രഷറി ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് ഉപയോഗിക്കാതെ പോയ ചെക്കുകൾ മുഴുവൻ ഇല്ലാതാക്കണം എന്ന നിബന്ധന ഇടപാടുകാർക്ക് ബുദ്ധിമുട്ടാവുന്നു. നിലവിൽ ഉപയോഗിച്ച് വന്ന ചെക്കുകൾ…

നിങ്ങൾ എന്തിനാണ് ഈ ക്രൂരത ചെയ്തത്, മമതാ ബാനർജി കൃത്യമായ നടപടി സ്വീകരിക്കണം.സന്ദീപ് ഘോഷിനെ തൂക്കി കൊല്ലണം.

കൊൽക്കത്ത കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. കൊൽക്കത്തയിലെ ആർജി കർസർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമായ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം.…