നാഷണൽ ഹൈവേ 66 പൊതുജനങ്ങൾ പ്രതിഷേധിച്ചു. ശാശ്വത പരിഹാരവുമായി ജില്ലാ കലക്ടർ സ്ഥലത്ത് എത്തി.

തൃക്കടവൂർ : നാഷണൽ ഹൈവേ 66 പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ വാഹന അപകടങ്ങൾ നിത്യകാഴ്ചകളായി മാറുകയാണ്. കഴിഞ്ഞ ദിവസം പള്ളിവേട്ട ചിറ ഭാഗത്ത് വാഹനാപകടത്തിൻ ഒരു സ്ത്രീ…

ഗുണ്ടാവിളയാട്ടം അനുവദിക്കില്ല; നാടുകടത്തല്‍ ലംഘിച്ച് എത്തിയവര്‍ ജയിലിലേക്ക്

കൊല്ലം;നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയിരുന്ന മൂന്നു പ്രധാന കുറ്റവാളികള്‍,…

വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കോൺഗ്രസ് കുടുംബം വയനാട്ടിലേക്ക്.

കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്തിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങുന്നത്. കാലാവസ്ഥ…

ഗസ ലോകത്തോട് പറയുന്നത് ഞങ്ങൾ എങ്ങനെ ജീവിക്കണം എന്നത് തന്നെ. കഴിഞ്ഞ കുറച്ചു നാളുകളായി ഗാസ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകം കാണാതെ പോകുന്നു.

എന്താണ് പാലസ്തീനിൽ സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. മിണ്ടാതിരുന്നവനെ കുത്തി നോവിക്കാവുന്ന പരിപാടി ചെയ്തതാണ് പ്രധാന പ്രശ്നം. ഹമാസ് തൊടുത്തു വിട്ടതെല്ലാം ഇസ്രയേലിനെ ചെറുതായി നോവിച്ചു. രാഷ്ട്രീയപരമായി…