കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ കെ.ബി മുരളികൃഷ്നും എം സലിം ഭാരവാഹികൾ


കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ലാൽ. കെ. ഐയുടെ സാന്നിദ്ധ്യത്തിൽ പ്രെഫ. പി. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
