

തൃക്കടവൂർ:ഇരവിപുരം_ പ്രാക്കുളം സ്വകാര്യ ബസ് (KL02 AB 2768)കടവൂർ ജംഗഷനിൽ നിർത്തുന്നില്ല, പരാതികളുമായി രക്ഷകർത്താക്കൾരംഗത്ത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സ്വകാര്യ ബസ് കടവൂർ ജംഗ്ഷനിൽനിർത്താതെ പോവുകയും അതിൽ പോകേണ്ട പ്രാക്കുളംസ്കൂൾപ്ലസ് വൺ, പ്ലസ്റ്റു വിദ്യാർത്ഥികൾ കൃത്യസമയത്ത് സ്കൂളിൽ എത്താൻ കഴിയുന്നില്ല. കൊല്ലം റീജിയണൻ ട്രാൻസ്പോർട്ട് ആഫീസർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് രക്ഷകർത്താക്കൾ.
