പ്രിയ ശ്രീനിക്ക് കലാകേരളം വിട ചൊല്ലി.ശ്രീനിവാസനുംകലാകേരളത്തോട് വിടചൊല്ലി.
ജീവിതത്തിൽ നിന്നും സിനിമയിലേക്കും സിനിമ ജീവിതത്തിലേക്കും വരച്ചു വച്ച ജീവിതമായിരുന്നു ശ്രീനിയേട്ടൻ്റേത്.48വർഷങ്ങൾ പെയ്തൊഴിയാതെ അദ്ദേഹം മഴ പെയ്യിക്കുകയായിരുന്നു . അച്ഛന്റെ കമ്മ്യൂണിസ്റ്റ് ആശയത്തെ കണ്ടും അനുഭവിച്ചും കേട്ടറിഞ്ഞുo…
