എസ് എൻ ഡി പി -എൻ എസ് എസ് ഐക്യത്തിന് എസ് എൻ ഡി പി യോഗം കൗൺസിലിൻ്റെ പിന്തുണ.. ലീഗിനെതിരെ യോഗത്തിൽ പ്രമേയം


മുസ്ലീം ലീഗിനെതിരെഎസ് എൻ ഡി പി യോഗം പ്രമേയം.

മലപ്പുറം ജില്ല ആരുടെയും
സ്വകാര്യ സാമ്രാജ്യമല്ല, മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നു.ലീഗിന്റെ മതേതരത്വം തെരഞ്ഞെടുപ്പ് കാലത്ത് മാത്രം, മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുന്നു.മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും.സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന്നേതൃ യോഗത്തിന്റെപൂർണ്ണ പിന്തുണ.പ്രമേയംഎസ് എൻ ഡി പി നേതൃയോഗം പാസാക്കി.