എം എ ബേബി ഒരു വീട്ടിൽ ജനസമ്പർക്ക പരുപാടിയിൽ ഒരു പാത്രം അടുക്കളയിൽ കയറി കഴുകി


സി.പി ഐ (എം) അഖിലേന്ത്യ സെക്രട്ടറി എം എ ബേബി ഒരു വീട്ടിൽ ജനസമ്പർക്ക പരുപാടിയിൽ ഒരു പാത്രം അടുക്കളയിൽ കയറി കഴുകി വെക്കുന്നത് ആണ് ഇപ്പൊ സംസാര വിഷയം . ഒരു വീട്ടിൽ ചെന്നാൽ അവർ അതിഥികൾക്ക് ഭക്ഷണം കൊടുക്കും താൻ കഴിച്ച പാത്രം അദ്ദേഹം അടുക്കളയിൽ പോയി കഴുകി വെച്ചു . കഴിച്ച പാത്രം കഴുകി വെക്കുന്നത് ഒരു നല്ല ശീലം ആയി
തോന്നുന്നത് . അല്ലാതെ ആ വീട്ടിലെ മുഴുവൻ പാത്രങ്ങളും അദ്ദേഹം കഴുകിയതായി ഒന്നും വിഡിയോയിൽ ഇല്ല .
