ഇനി ഞാൻ സി.പി ഐ ൽ ഇല്ല, ആർ എസ് പി എനിക്ക് അന്തസായി പ്രവർത്തിക്കാൻ കഴിയും എൻ്റെ വിശ്വാസം. മുസ്തഫ


കഴിഞ്ഞ 49 വർഷമായി സി.പി ഐയുടെ ഭാഗമായി പ്രവർത്തിച്ചു. ഇനി ഞാൻ എൻ്റെ വഴി നോക്കുകയാണ്.ഒരു വിഭാഗിയതയ്ക്കും ഇടം വരാത്ത തരത്തിൽ എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്നെ സ്ഥാനാർത്ഥിയാക്കുവാൻ എൻ്റെ പല ഘടകങ്ങളും തീരുമാനിച്ചു എന്നാൽ ഞാൻ ഒന്നുമല്ലാതായി.മടുത്തു സഖാക്കളെ……
